July 16, 2026

വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ പടിഞ്ഞാറത്തറ യൂണിറ്റ് രൂപീകരിച്ചു.

0
05.jpg
By ന്യൂസ് വയനാട് ബ്യൂറോ
വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ പടിഞ്ഞാറത്തറ യൂണിറ്റ് രൂപീകരണം
 മുണ്ടു നടക്കല്‍ ഓഡിറ്റോറിയത്തില്‍ വെച്ച്  നടന്ന യോഗത്തില്‍  സി അലി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ കീഴശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫൈസല്‍ പാപ്പിന, ജില്ലാ ജനറല്‍ സെക്രട്ടറി എം. . ജോണ്‍ മാതാ,വൈത്തിരി ബ്ലോക്ക്, ജില്ലാ ട്രഷറര്‍ എം.രാമകൃഷ്ണന്‍ മൂര്‍ത്തൊടി,
കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി എം.വി. ജോണ്‍  , കെ.ടി ശ്രീധരന്‍ മാഷ്  പടിഞ്ഞാറത്തറ  കോണ്‍ഗ്രസ് കമ്മിറ്റിയുടെ,വൈസ് പ്രസിഡന്റ് . വി. മാത്യു    വട്ടകുളം   ലിന്റ    മോള്‍ സണ്ണി,       ജെയ് മോന്‍ ,ലിജോ മാക്കില്‍ ,    ചക്കര മമ്മു,      രാജേഷ് എം.ആർ.      , സി .സെയ്ദ്,      സി. കെ ബാവ എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി പടിഞ്ഞാറത്തറ യൂണിറ്റ് പ്രസിഡന്റായി സി. ആലി പോപുലറിനെയും, സെക്രട്ടറിയായി എ.സി ശശിധരന്‍ , വൈസ് പ്രസിഡന്റായി ജെയ്‌മോന്‍ .മുണ്ടു നടക്കല്‍  ലിജോ മാക്കില്‍   ട്രഷററായി രാജേഷ് എം.ആറിനെയും,രക്ഷാധി കാരിയായി ചക്കര മമ്മുവിനെയും  യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *