റാങ്ക് ലിസ്റ്റ് റദ്ദായി
വയനാട് ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (കാറ്റഗറി നമ്പര്‍ 542/2013) തസ്തികയുടെ റാങ്ക് ലിസ്റ്റ് റദ്ദായതായി പി.എസ്.സി അറിയിച്ചു.
വയനാട് ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (കാറ്റഗറി നമ്പര്‍ 542/2013) തസ്തികയുടെ റാങ്ക് ലിസ്റ്റ് റദ്ദായതായി പി.എസ്.സി അറിയിച്ചു.
പുനര്‍ലേലം സുല്‍ത്താന്‍ ബത്തേരി മരവയല്‍ ഘോഡില്‍ പൂമല ക്രിസ്ത്യന്‍ പളളിയ്ക്ക് സമീപം മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ജനുവരി 28 ന് രാവിലെ...
യുവജനക്ഷേമം കലാ-കായികം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ യൂത്ത് ക്ലബ്ബ്...
സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി നടത്തിയ ശില്പശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍...
സംസ്ഥാന ഭക്ഷ്യഭദ്രതാ കമ്മീഷന്‍ സംസ്ഥാന വ്യാപകമായി ജനപ്രതിനിധികള്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വഹിക്കാനുളള...
തിരുവനന്തപുരം: കേരളത്തിന്‍റെ പരമ്പരാഗത, നാടോടി, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് എല്ലാ വര്‍ഷവും നടത്തിവരുന്ന ഉത്സവം പരിപാടി...
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി 28ന് ജില്ലയിലെത്തും. മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖര്‍, മതസാമൂദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കര്‍ഷക നേതാക്കളുമായി...
കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജില്ലാ യു ഡി എഫ് കമ്മിറ്റി കല്‍പ്പറ്റ ലീഗ് ഹൗസില്‍ യോഗം ചേര്‍ന്ന്...
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ സേവനം പ്രദേശത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പയ്യമ്പള്ളിയിൽ മുനിസിപ്പൽ സബ്ബ് ഓഫീസ് ആരംഭിക്കുന്ന തിന് മാനന്തവാടി നഗരസഭ...
. മാനന്തവാടി: ആയുഷ്ഗ്രാമ പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തിലെ വാളേരി ഗവ. ഹോമിയോ ഡിസ്പൻസറിയിൽ യോഗ പരിശീലന ഉദ്ഘാടനം...