വ്യാജരേഖ നിർമ്മാണം: വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ
കൽപ്പറ്റ:വ്യാജരേഖ നിർമ്മാണത്തിൽവില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ. കെട്ടിടനിർമ്മാണത്തിനുള്ള അപേക്ഷയോടൊപ്പം വൈത്തിരി ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ച വ്യാജരേഖയുണ്ടാക്കിയ കേസിൽ ഒന്നാം പ്രതിയാക്കപ്പെട്ട വില്ലേജ്...
