November 7, 2026

Year: 2022

IMG_20221008_105056.jpg

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കേണിച്ചിറ: ലോക മാനസിക ദിനാചരണത്തോട് അനുബന്ധിച്ച് പൂതാടി പഞ്ചായത്ത് കുടുംബശ്രീയും താഴമുണ്ട റിഫോം ലഹരി മോചന ചികിത്സാ കേന്ദ്രവും സംയുക്തമായി...

IMG-20221008-WA00032.jpg

പഞ്ചായത്ത് കിണറും പരിസരവും വൃത്തിയാക്കണമെന്ന് നാട്ടുകാർ

  വൈത്തിരി :വൈത്തിരി പഞ്ചായത്ത് കിണർ പരിസരം കാട് മൂടി കിടക്കുന്നതിനാൽ കിണറ്റിൽ നിന്ന് വെള്ളം കോരാനും കുടിക്കാനുമൊന്നും കഴിയാത്ത...

IMG_20221008_063718.jpg

•ടൂറിസ്റ്റ് ബസുകൾ പരിശോധന തുടങ്ങി. ഒറ്റ ദിവസം 134 കേസുകൾ

•തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തുടനീളം ടൂറിസ്റ്റ് ബസുകൾ പരിശോധന തുടങ്ങി. ഒറ്റ ദിവസം 134 കേസുകൾ രജിസ്റ്റർ ചെയ്തു.. സം​സ്ഥാ​ന​ത്തെ എ​ല്ലാ ടൂ​റി​സ്റ്റ്​...

IMG-20221007-WA00602.jpg

പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു

കൽപ്പറ്റ: പൊഴുതന അച്ചൂരിൽ പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു. അച്ചൂർ സ്വദേശിനി പറമ്പൻ പാത്തുമ്മ (63)ആണ് മരിച്ചത്. ഇന്ന്...

IMG-20221007-WA0059.jpg

എം.ഡി.എം. എ യുമായി ഇരുപത്തൊന്നുകാരൻ അറസ്റ്റിലായി

മുത്തങ്ങ  : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 2.34 ഗ്രാം എം. ഡി. എം. എ യുമായി...

IMG-20221007-WA00582.jpg

കരടിപ്പാറ തേയില ഫാക്ടറി കളക്ടര്‍ സന്ദര്‍ശിച്ചു

 കൽപ്പറ്റ : ചെറുകിട തേയില കര്‍ഷകരുടെ കൂട്ടായ്മയുടെ കാര്‍ഷിക സംരഭമായ കരടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രീന്‍ ടീ കര്‍ഷക ഉത്പാദക...

IMG-20221007-WA00512.jpg

ലഹരി വേണ്ട ജീവിതം മതി : തോളിലേറി കുഞ്ഞന്‍ കിറ്റിയുടെ പ്രചാരണം

കൽപ്പറ്റ :വിദ്യാലയമുറ്റത്ത് കൂട്ടം കൂടിയ കുട്ടികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായി തോളിലേറി കുഞ്ഞന്‍ കിറ്റിയെത്തി. കുട്ടികള്‍ക്കൊപ്പം ചിരിച്ചും ചിന്തിപ്പിച്ചും കിറ്റിക്ക് ഒരുദിനം...

IMG-20221007-WA00502.jpg
IMG-20221007-WA00492.jpg

ഓണ്‍ ലൈന്‍ വ്യാപാരത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കണം : ഫ്രാന്‍സിസ് ആലപ്പാട്ട്

പടിഞ്ഞാറത്തറ: വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന തല തെരഞ്ഞെടുപ്പ് യോഗം വയനാട് പടിഞ്ഞാറത്തറ മുണ്ടു നടക്കല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു....

IMG_20221007_180324.jpg

സിമൻ്റ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്ക് സുപ്പർവൈസേഴ്സ് അസോസിയേഷൻ

കൽപ്പറ്റ : സിമൻ്റ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന്  നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സ്വതന്ത്ര സംഘടനയായ കൺസ്ട്രക്ഷൻ വർക്ക്...