പഴൂർ വീണ്ടും കടുവയുടെ ആക്രമണം: ഒരു പശുവിനെ കൊന്നു രണ്ടു പശുക്കൾക്ക് ഗുരുതര പരിക്ക്; നാട്ടുകാർ വനം വകുപ്പ് ഓഫീസ് ഉപരോധിക്കും
ബത്തേരി: പഴൂർ മുണ്ടക്കൊല്ലി ഭാഗത്ത് കടുവയുടെ ആക്രമണം പതിവാകുന്നു. ഇന്നലെ രാത്രിയും മൂന്നു പശുക്കൾക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായി....
