സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം : കോൺഗ്രസ് പ്രവർത്തകർ മാനന്തവാടിയിൽ പ്രകടനം നടത്തി
മാനന്തവാടി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മാനന്തവാടിയിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന...
