May 5, 2024

എ.കെ.ടി.എ പതാക ദിനം ആചരിച്ചു

0
Img 20220610 Wa00252.jpg
പെരിക്കല്ലൂർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ 24-ാമത് സംസ്ഥാന സമ്മേളനം ത്യശ്ശൂരിൽ വച്ച് ജൂൺ 16, 17 തീയതികളിൽ നടക്കുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി പതാക ദിനമായി ആചരിക്കുന്നു. സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പെരിക്കല്ലൂരിൽ തൊഴിലാളികൾ പതാക ഉയർത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *