പ്രവാചകനിന്ദ:കേന്ദ്ര സർക്കാർ നിലപാട് ധിക്കാരപരം: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി
കല്‍പ്പറ്റ: പ്രവാചക നിന്ദയുടെ പേരില്‍ രാജ്യം മാപ്പുപറയേണ്ടതില്ലെന്നും അറബ് രാജ്യങ്ങളുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നുമുള്ള കേന്ദ്ര സർക്കാർനിലപാട് ധിക്കാരപരവും രാജ്യത്തിന്റെ പാരമ്പര്യത്തിനും...
