മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം : വയനാട് ഡി.സി.സി. കലക്ട്രേറ്റ് മാർച്ച് നടത്തി
കൽപ്പറ്റ : മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ഡി.സി.സി. കലക്ട്രേറ്റ് മാർച്ച് നടത്തി. കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി. സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.അംഗം പി.കെ.ജയലക്ഷ്മി, കെ.കെ. അബ്രാഹം, എം.ജി.ബിജു, പി.പി. ആലി, ചിന്നമ്മ ജോസ് തുടങ്ങി വിവിധ നേതാക്കൾ പ്രസംഗിച്ചു.






Leave a Reply