May 19, 2024

എൻസിപി ഇരുപത്തിനാലാം സ്ഥാപക ദിനാഘോഷം :പതാക ഉയർത്തി

0
Img 20220610 Wa00122.jpg
കൽപ്പറ്റ : എൻസിപി ഇരുപത്തിനാലാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ ആസ്ഥാനത്ത് നടത്തിയ പതാക ഉയർത്തൽ ചടങ്ങ് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി അശോകൻ, ജില്ലാ സെക്രട്ടറി വന്ദന ഷാജു, കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ഷാബുഎ പി, കിസാൻസഭ, പ്രസിഡന്റ് പി സദാനന്ദൻ, മൈനോറിറ്റി വിഭാഗം പ്രസിഡന്റ് പി മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *