May 5, 2024

മിനി വർഗീസ് (54 ) നിര്യാതയായി

0
Img 20220610 Wa00342.jpg
കാപ്പൻകൊല്ലി:
പുത്തൻവീട്ടിൽ മിനി വർഗീസ് (54 ) നിര്യാതയായി .വെള്ളാർമല ഗവൺമെൻറ് ഹയർസെക്കൻണ്ടറി സ്കൂൾ അധ്യാപികയായിരുന്നു.ഭർത്താവ് പരേതനായ ക്രിസ്റ്റഫർ ലോപ്പസ് . മക്കൾ : ജാക്സൺ, ജിൽസൺ,ജിക്സൺ, ജസ്മൻ .മരുമക്കൾ: നീന ,രജിഷ്ണ . സഹോദരങ്ങൾ പോൾ, പരേതയായ നിർമ്മല . ശവസംസ്കാരം സെൻറ് സെബാസ്റ്റ്യൻ ചർച്ച് കാപ്പൻ കൊല്ലി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *