രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ജീവിതം രക്ഷിച്ചത് വയനാട് ; ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ജമാൽ സിദ്ദിഖ്
കല്പറ്റ: രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ജീവിതം രക്ഷിച്ചത് വയനാടാണെന്നും എന്നാൽ വയനാടിനെ അദ്ദേഹം വഞ്ചിക്കുകയാണെന്നും ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ജമാൽ...
