സംസ്ഥാന സര്‍ക്കാര്‍ മെയ് ദിന പരിപാടികളില്‍ നിന്ന് പിന്തിരിഞ്ഞത് തൊഴിലാളികളോട് കാണിച്ച വഞ്ചന : യു.പോക്കര്‍
കല്‍പ്പറ്റ: തൊഴിലാളികളുടെ പേരില്‍ അധികാരത്തില്‍ വന്ന സി.പി.എം.സര്‍ക്കാര്‍ മെയ് ദിന പരിപാടികളില്‍ നിന്നും പിന്തിരിഞ്ഞത് തൊഴിലാളികളോട് കാണിച്ച വഞ്ചനയാണെന്ന് എസ്.ടി.യു.സംസ്ഥാന...
