May 4, 2026

Day: September 13, 2023

IMG_20230913_163919.jpg

ജനാധിപത്യത്തിന്റെ പതിര് തിരിച്ചറിയാൻ കാടിന്റെ മക്കൾക്ക് അവസരമൊരുക്കി ” നന്ന ബോട്ടു നന്ന അവകാസ” ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരുനെല്ലി: ഇലക്ഷന് വോട്ട് രേഖപ്പെടുത്താൻ പോകുമ്പോൾ  പോളിങ്ങ് ബൂത്തുകളില്‍ മാത്രം കണ്ടിട്ടുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ കോളനികളിലെത്തിയപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കൗതുകം....

IMG_20230913_163737.jpg

മെത്രാഭിഷേക വാര്‍ഷികം നാളെ നടക്കും

മാനന്തവാടി: യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് മെത്രാപോലീത്തയുടെ പ്രഥമ മെത്രാഭിഷേക വാര്‍ഷികം സെപ്തംബര്‍ ...

IMG_20230913_144451.jpg
IMG_20230913_144322.jpg

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം കൈമാറി

വെള്ളമുണ്ട: വയനാട് ബാണാസുര കാടിനുള്ളിൽ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വനം ഗൈഡ് പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്റെ കുടുംബത്തിന് വനംവകുപ്പ് ആദ്യഘട്ട ധനസഹായം...

IMG_20230913_120511.jpg
IMG_20230913_094400.jpg

കല്‍പ്പറ്റ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള അധികാരത്തര്‍ക്കം:സിപിഐഎമ്മിന്റെ മേല്‍ ചാരി പരിഹരിക്കാന്‍ ശ്രമിക്കേണ്ടെന്ന് സിപിഐഎം കല്‍പ്പറ്റ ഏരിയാ കമ്മിറ്റി

കല്‍പ്പറ്റ: കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള കല്‍പ്പറ്റ നഗരസഭയിലെ അധികാരത്തര്‍ക്കം സിപിഐഎമ്മിന്റെമേല്‍ ചാരി പരിഹരിക്കാന്‍ ശ്രമിക്കേണ്ടെന്ന് സിപിഐഎം കല്‍പ്പറ്റ ഏരിയാ കമ്മിറ്റി...

IMG_20230913_094400.jpg

ചെയർമാൻ സ്ഥാനത്തിലെ കോൺഗ്രസ് ടേം തർക്കം ;കൽപ്പറ്റ നഗരസഭ ഇടതുപാളയത്തിലേക്ക് ?

കൽപ്പറ്റ :രണ്ടര വർഷം കഴിയുംമ്പോൾ കോൺഗ്രസിന് ലഭിക്കേണ്ട കൽപ്പറ്റ നഗരസഭ ചെയർമാൻ സ്ഥാനം പാർട്ടിക്കുള്ളിലെ മൂപ്പിള തർക്കത്തെ തുടർന്ന് നീളുന്നു....

20230913_084920.jpg

പൂക്കോട് തടാകക്കരയിൽ നിർമിച്ച പൊതു ശൗചാലയം പ്രവർത്തനരഹിതം

വൈ​ത്തി​രി: പൂ​ക്കോ​ട് ത​ടാ​ക​ക്ക​ര​യി​ൽ നി​ർ​മി​ച്ച പൊ​തു​ ശൗ​ചാ​ല​യം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ത​ടാ​ക​ത്തി​ലെ​ത്തു​ന്ന വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഈ ശൗ​ചാ​ല​യം നി​ർ​മി​ച്ച​ത്....

20230913_084757.jpg

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവാച്ചറിന്റെ കുടുംബത്തിന് 11.5 ലക്ഷം രൂപ ധനസഹായം നൽകും

മാനന്തവാടി: മംഗലശേരിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട താൽക്കാലിക വനം വാച്ചർ പുളിഞ്ഞാൽ നെല്ലിക്കച്ചാൽ തങ്കച്ചൻ്റെ കുടുംബത്തിന് അടിയന്തിരമായി 11.25 ലക്ഷം...

IMG_20230913_065002.jpg

ജല്‍ജീവന്‍ മിഷനില്‍ നിരവധി ഒഴിവുകൾ: അപേക്ഷകൾ അയക്കുക

കൽപ്പറ്റ :ജല്‍ജീവ മിഷന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍,ടെക്‌നിക്കല്‍ മാനേജര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍,സാംപ്ലിങ്ങ്...