നാല് ദിവസം മുമ്പ് കാണാതായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കല്‍പ്പറ്റ:മീനങ്ങാടി സ്വദേശിയായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി ചീരാംകുന്ന് താമരച്ചാലില്‍ ഷിജോ ആണ് മരിച്ച നിലയിൽ...
കല്‍പ്പറ്റ:മീനങ്ങാടി സ്വദേശിയായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി ചീരാംകുന്ന് താമരച്ചാലില്‍ ഷിജോ ആണ് മരിച്ച നിലയിൽ...
പനമരം : പെയിന്റിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി ആരോണ്‍ ബേസില്‍ ബിനോയ് .പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമത്തിന്റെ...
കൽപ്പറ്റ : സൈക്യാട്രിക് സോഷ്യൽ വർക്കിൽ പിഎച്ച്ഡി നേടി അലീന മത്തായി.നിംഹാൻസ് ബാംഗ്ലൂരിൽ നിന്നുമാണ് പിഎച്ച്ഡി നേടിയത്. കട്ടപ്പന കാഞ്ഞിരക്കാട്ട്...
മാനന്തവാടി : എന്റെ മണ്ണ് എന്റെ രാജ്യം ക്യാമ്പെയിനിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിന്റെ സഹകരണത്തോടെ...
കല്‍പ്പറ്റ : വയനാട്ടിലെ കര്‍ഷകരും ഗ്രാമീണ ജനതയും നേരിടുന്ന ഗുരുതരമായ വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരും വനം...
കൽപ്പറ്റ : ജില്ലയില്‍ വന്യജീവികള്‍ നിമിത്തമുണ്ടാകുന്ന കൃഷി നാശം തടയാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി ഒരുങ്ങുന്നു....
കൽപ്പറ്റ : തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല കലാകായിക മത്സരങ്ങള്‍ നവംബര്‍ 11...
കൽപ്പറ്റ : ദീർഘകാലമായി ശോചനീയാവസ്ഥയിലായിരുന്ന കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡ് ഭാഗികമായി പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും...
കൽപ്പറ്റ : സഹകരണ മേഖലയിൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള ആസൂത്രിത കൊള്ളക്കെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാവാന്‍ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്...
മാനന്തവാടി: സ്വകാര്യബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പണിമുടക്കില്‍ യാത്രക്കാര്‍ ദുരിതത്തിലായി. ഇന്നലെ വൈകുന്നേരം നാലേകാലിന് മാനന്തവാടി മുന്‍സിപ്പല്‍...