May 8, 2024

Month: November 2023

Img 20231130 145904

പെരുന്നാളിന് ഒരുങ്ങി മീനങ്ങാടി കത്തീഡ്രൽ

മീനങ്ങാടി: മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശിലാസ്ഥാപനത്തിന്റെറെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും,...

Img 20231130 145319

ഏവര്‍ക്കും ചികിത്സ പ്രാപ്യമാവുന്ന രീതിയില്‍ ആരോഗ്യമേഖല മാറണം;  രാഹുല്‍ ഗാന്ധി

  ബത്തേരി: പണമില്ലാത്തവര്‍ക്കും മികച്ച ചികിത്സ ലഭ്യമാകുന്ന രീതിയില്‍ നമ്മുടെ ആരോഗ്യരംഗം ദേശീയ തലത്തില്‍ത്തന്നെ മാറണമെന്ന് രാഹുല്‍ ഗാന്ധി എം.പി....

Img 20231130 145006

എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങി നൽകിയയാളെയും മീനങ്ങാടി പോലീസ് പിടികൂടി

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും, യുവാവിന് എം.ഡി.എം.എ വാങ്ങി നൽകിയ ആളെയും മീനങ്ങാടി പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മീനങ്ങാടി...

Img 20231130 144755

മെഡിക്കല്‍ എന്‍ട്രന്‍സ്: ഷീന്‍ ഇന്റര്‍നാഷണല്‍ 100 പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു

  കല്‍പറ്റ: വെള്ളമുണ്ട ആസ്ഥാനമായി വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷീന്‍ ഇന്റര്‍നാഷണല്‍ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാപരിശീലനം...

Img 20231130 144503

ജില്ലാ സ്കൂൾ കലോത്സവം: ശാസ്ത്രിയ സംഗീതത്തില്‍ ശ്രീവിദ്യമോഹൻ

  ബത്തേരി: ശാസ്ത്രീയ സംഗീതത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടി ശ്രീവിദ്യ മോഹന്‍. മൂലങ്കാവ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്...

Img 20231130 122837

ശാസ്ത്രീയ സംഗീതത്തിലും വീണാ വാദനത്തിലും ഒന്നാം, സ്ഥാനം നേടി വന്ദന പി. അയ്യര്‍

  ബത്തേരി: വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വന്ദന.പി അയ്യര്‍ ശാസ്ത്രീയ...

Img 20231130 120208

ജില്ലാ സ്കൂൾ കലോൽസവം; മിലനും, അഭിവയും മികച്ച അഭിനേതാക്കൾ

ബത്തേരി : വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകത്തിൽ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ട മിലൻ എം...

Img 20231130 101633

ജി​ല്ല​യി​ൽ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യിൽ 

  മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പാ​ലാ​ക്കോ​ളി തോ​പ്പി​ല്‍ ഋ​ഷി​കേ​ശ് സാ​ഹി​നി (24), ഒ​ണ്ട​യ​ങ്ങാ​ടി...

Img 20231130 101303

ബൈക്കപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

മാനന്തവാടി:കഴിഞ്ഞ ദിവസം തലപ്പുഴകണ്ണോത്ത് മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കുക ളോടെ മേപ്പാടി വിംസ് ഹോസ്‌പിറ്റിലിൽ ചികിത്സയിലായി...