വയനാടിനോട് ഈ സര്‍ക്കാര്‍ കാട്ടിയത് കടുത്ത അവഗണന; ജനങ്ങളെ കേള്‍ക്കാതെയുള്ള നവകേരളസദസ് അപഹാസ്യം: എന്‍.ഡി.അപ്പച്ചന്
കല്‍പ്പറ്റ: ജനങ്ങളെ കേള്‍ക്കാതെയുള്ള നവകേരളസദസ്സ് അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്. വയനാട്ടിലെ ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങളോട് കഴിഞ്ഞ...
