ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുക: സമാധാനത്തിനായി ലോകം ഒന്നിക്കുക: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് കുറിപ്പ്
ഗാസ: ഗാസയിൽ ഇസ്രായേൽ ഭരണകൂടം തുടർന്നുവരുന്ന സാമ്രാജ്യത്വ അതിക്രമങ്ങൾ ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. റഫയിൽ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ ഇസ്രായേൽ...
