യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; പിടികൂടിയ പ്രതികളിലൊരാളിൽ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി. എം.എ പിടിച്ചെടുത്തു
മേപ്പാടി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പിടികൂടിയ പ്രതികളിൽ ഒരാളിൽ നിന്നും ദേഹപരിശോധനക്കിടെ വില്പനക്കായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ എം.ഡി....
