വന്യജീവി പ്രതിരോധം എ.ഐ. ഫെന്‍സിങ്ങ് വ്യാപിപ്പിക്കും: മന്ത്രി എ.കെ.ശശീന്ദ്രന്‍
ബത്തേരി : നാട്ടിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാന്‍ എ.ഐ.സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന ഫെന്‍സിങ്ങ് ഫലപ്രദമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍...
