May 7, 2026

Month: August 2024

20240817 174014

ഉരുള്‍പൊട്ടല്‍ ദുരന്തം ; 617 പേര്‍ക്ക് അടിയന്തരധനസഹായം കൈമാറി

  കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി...

Img 20240817 171928
Img 20240817 165100
Img 20240817 164723

മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ

    കൽപ്പറ്റ: മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച...

Img 20240817 143404

പാർട്ടി ഭാരവാഹികളെ ഐഎൻഎല്ലിൽ നിന്ന് പുറത്താക്കി

കോഴിക്കോട്: ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് വയനാട് ജില്ലയിലെ പാർട്ടി ഭാരവാഹികളായിരുന്ന ഒകെ മുഹമ്മദലി, നജീബ് ചന്തക്കുന്ന് എന്നിവരെ പാർട്ടിയുടെ...

Img 20240817 133543

മധ്യവയസ്കൻ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ 

കല്ലൂർ: കോളൂർ വനമേഖലയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കല്ലൂർ പണപ്പാടി ഊരാളി...

Img 20240817 123854

സ്റ്റുഡന്റ്സ് കോൺക്ലേവ്  സംഘടിപ്പിച്ചു 

    കരിമ്പുമ്മൽ: പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പാരാമെഡിക്കൽസ് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് കോൺക്ലേവ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ...

Img 20240817 123842

ഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ ഓടാം 

      ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താൻ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. ഓട്ടോറിക്ഷ സി.ഐ.ടി.യു യൂണിയൻ്റെ...

Img 20240817 111446

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ‘ടെക്കി ‘ക്യാമ്പ് നടത്തി

    പനമരം: പനമരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന് തുടക്കം കുറിച്ചുകൊണ്ട് എട്ടാം ക്ലാസ് ലിറ്റിൽ...