ദുരന്തബാധിതർക്കുള്ള ധനസഹായം മുടങ്ങി 90 ദിവസത്തെ സഹായത്തിന് ഉത്തരവിറക്കിയിട്ടും കിട്ടിയത് ഒരു മാസത്തെത് മാത്രം
മേപ്പാടി: ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള പ്രതിദിന സഹായം മുടങ്ങി. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് ഒരു മാസത്തെ തുക മാത്രമാണ് ഇവർക്കു...
