സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വയനാട്ജില്ലാ കൺവെൻഷൻ നടത്തി
കൽപ്പറ്റ:- സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വയനാട്ജില്ലാ കൺവെൻഷൻ മകരജ്യോതി മണ്ഡപത്തിൽ വെച്ച് നടത്തി.സംസ്ഥാനപ്രസിഡൻ്റ് വി.എ.എൻ നമ്പൂതിരി കൺവെൻഷൻ...
കൽപ്പറ്റ:- സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വയനാട്ജില്ലാ കൺവെൻഷൻ മകരജ്യോതി മണ്ഡപത്തിൽ വെച്ച് നടത്തി.സംസ്ഥാനപ്രസിഡൻ്റ് വി.എ.എൻ നമ്പൂതിരി കൺവെൻഷൻ...
മീനങ്ങാടി :- ലോക ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ ജനറൽ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ ജെൻഡർ ശില്പശാല സംഘടിപ്പിച്ചു....
തരുവണ:മീത്തൽ പള്ളി തിരുമോത് കുന്ന് റോഡ് തകർന്ന് തരിപ്പണമായി.ആദിവാസി കോളനി അടക്കം നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന റോഡാണ് കാൽനട...
ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കർശന നിർദ്ദേശപ്രകാരം, റേഷന്‍ കാർഡില്‍ ഉൾപ്പെട്ട മരിച്ചവരുടെ പേരുകള്‍ ഉടൻ നീക്കം ചെയ്യണമെന്ന് റേഷന്‍...
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ജലീല്‍...
പുൽപ്പള്ളി: പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രിയങ്കാ ഗാന്ധിക്ക് വോട്ടഭ്യര്‍ഥനയോടൊപ്പം പുല്പള്ളി ടൗണിലും വിവിധ...
കൽപറ്റ: വയനാട്ടിലെ റിസോട്ട് ,സ്പാ എന്നിവടങ്ങളിൽ നിന്നും പണ പിരിവ് നടത്തിയ എസ്.ഐക്ക് സസ്പെൻഷൻ. വിവിധ സ്ഥാപനങ്ങളിൽ നിന്ന്...
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനായി നാടും നഗരവും ഒരുങ്ങവേ വിപുലമായ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്കും തുടക്കമായി. കരുത്തുറ്റ ജനാധിപത്യത്തിനായി...
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍...
കൽപ്പറ്റ: സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മണ്ഡലത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന് കൽപ്പറ്റയിൽ ഉജ്ജ്വല സ്വീകരണം ഒരുക്കി പാർട്ടി...