യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; ഒരു പ്രതി കൂടി പിടിയിൽ
മീനങ്ങാടി: വയനാട് കരണിയിൽ യുവാവിനെ വീട്ടിൽ കയറി പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. കമ്പളക്കാട് ചെറുവണശ്ശേരി...
മീനങ്ങാടി: വയനാട് കരണിയിൽ യുവാവിനെ വീട്ടിൽ കയറി പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. കമ്പളക്കാട് ചെറുവണശ്ശേരി...
കമ്പളക്കാട്: അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി അനധികൃതമായി കൈവശം വെച്ചയാള്‍ പിടിയില്‍. കോട്ടത്തറ, വെണ്ണിയോട്, വലിയക്കുന്ന്, സുരേഷ്...
തരുവണ: ഗുഡ്സ് ഓട്ടോ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാകേരി ചേമ്പുംക്കൊല്ലി തേക്കനാംക്കുന്നേൽ പരേതരായ രാമൻ-രാജമ്മ ദമ്പതികളുടെ മകൻ...
മാനന്തവാടി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്നതുകൊണ്ടുമാത്രം വയനാട് വിഐപി മണ്ഡലമാകില്ലെന്ന് മാനന്തവാടി രൂപത പാസ്റ്ററല്‍...
തരുവണ: ടീം തരുവണയുടെ നേതൃത്വത്തിൽ അഖിലകേരള ഫൈവ്‌സ് ഫുട്‌ബോൾ ടൂർണ്ണമെന്റും ആദ്യകാല കളിക്കാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഗെയിംസിറ്റി ടർസ്കോർട്ടിൽ...
വെള്ളമുണ്ട: വെള്ളമുണ്ട പുളിഞ്ഞാൽ തൊട്ടോളിപ്പടി റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ വോട്ട് ബഹിഷ്കരണം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ടി.സിദ്ദീഖ് എംഎൽഎ സ്ഥലം...
തിരുനെല്ലി: ശ്രീ മഹാവിഷ്ണു ക്ഷേത്രം വിഷു മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 13, ശനിയാഴ്ച്ച വൈകീട്ട് നടന്ന തിരുവാതിരകളി നൃത്ത മത്സരത്തിൽ പടിഞ്ഞാറത്തറ...
മാനന്തവാടി: വൻ അഗ്നിബാധയാകുമായിരുന്ന കാട്ടുതീ മാനന്തവാടി അഗ്നിരക്ഷാസേന സമയോചിത ഇടപെടലിലൂടെ നിയന്ത്രിച്ചു. ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെയാണ് നരിവയൽ പാക്കം ഭാഗത്ത് വനത്തിൽ...
കൊച്ചി: കളിസ്ഥലം വിദ്യാലയങ്ങളിൽ അവിഭാജ്യ ഘടകമാണ്. കളിസ്ഥലം ഇല്ലെങ്കിൽ വിദ്യാലയങ്ങൾ അടച്ചുപൂട്ടണം എന്ന് ഹൈകോടതി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തേവായൂർ...
ബത്തേരി: ദേശീയ ഫയര്‍ സര്‍വീസ് ദിനത്തോട് അനുബന്ധിച്ച് വയനാട് ജില്ലഫയര്‍ഫോഴ്സ് വിവിധ സര്‍ക്കാര്‍ വകുപ്പുകളെ അണിനിരത്തി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു....