മുഖ്യമന്ത്രിയുടേത് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോളുള്ള അങ്കലാപ്പ്: കെ.സി വേണുഗോപാല്‍
കൽപ്പറ്റ: കഴിഞ്ഞ ദിവസം രാഹുലിനെതിരെയും, കോൺഗ്രസിനെതിരെയുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോളുള്ള അങ്കലാപ്പാണെന്ന്...
