ദുരന്ത ബാധിതര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് സര്‍ക്കാര്‍ ഉത്തരവ് മൂലം: സംഷാദ് മരക്കാര്‍
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തബാധിരായ പലരും ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് സര്‍ക്കാര്‍ ഉത്തരവ് മൂലമാണെന്ന് സംഷാദ് മരക്കാര്‍.ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിന്റെ കാരണം ലിസ്റ്റ്...
