സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നു കെഎസ്ആര്‍ടിസി നീക്കം അവസാനിപ്പിക്കണം:കോണ്‍ഗ്രസ്
മാനന്തവാടി യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വീസുകള്‍ കട്ട് ചെയ്യുന്ന കെഎസ്ആര്‍ടിസി അധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്ന് തലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...
മാനന്തവാടി യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വീസുകള്‍ കട്ട് ചെയ്യുന്ന കെഎസ്ആര്‍ടിസി അധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്ന് തലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...
പടിഞ്ഞാറത്തറ:പൂഴിത്തോട് -പടിഞ്ഞാറത്ത ചുരമില്ലാ പാതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ കര്‍മ്മ സമിതിയുടെ രാവുണര്‍ത്തല്‍ യാത്ര നാളെ വൈകുന്നേരം 6.30...
ബത്തേരി:ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി(45)ക്കാണ് പരിക്കേറ്റത്.വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിയുന്നത്.ഇടതു കൈക്കും ഷോള്‍ഡറിനും...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കൃത്യസമയത്ത് തന്നെ...
കമ്പളക്കാട്:യാസ് ഫുട്ബോള്‍ അക്കാദമി 250 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.കമ്പളക്കാട് നിന്നും സംസ്ഥാന ലെവലില്‍ വരെ മികച്ച കളിക്കാരെ സമ്മാനിച്ച...
ദ്വാരക:അരങ്ങ് 25 ന്റെ മാനന്തവാടി ക്ലസ്റ്റര്‍ തല കലോത്സവത്തിന്റെ സമാപന സമ്മേളനം വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ...
പുല്‍പ്പള്ളി : വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1987-88 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വിജയസ്മൃതി 2025...
തോണിച്ചാല്‍ കര്‍മ്മ സ്വാശ്രയ സംഘം കാവറ്റ ഫെസ്റ്റ് നടത്തി.മാനന്തവാടി എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.എടവക...
കല്‍പ്പറ്റ:രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന...