കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു നാല് പേര്‍ക്ക് പരിക്ക്
കുഴിനിലം:നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം...
കുഴിനിലം:നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം...
തോണിച്ചാല്‍: തോണിച്ചാല്‍ യുവജന വായനശാലയും, യുവജന സ്വാശ്രയ സംഘവും സംയുക്തമായി സംഘടിപ്പിച്ച ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും, ലഹരി വിരുദ്ധ കൂട്ടായ്മയുടെ...
കല്‍പ്പറ്റ:മേപ്പാടി, വൈത്തിരി, പൊഴുതന അടക്കമുള്ള പരസ്ഥിതിലോല പഞ്ചായത്തുകളില്‍ കാലവര്‍ഷം വരാനിരിക്കെ മണ്‍സൂണ്‍ ഷെല്‍ട്ടറുകളുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍...
കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജില്ലാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്‌നേഹപത്രം കൈമാറി.വയനാട് ജില്ലാ...
കോട്ടത്തറ:കര്‍ഷകരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ കോട്ടത്തറ കൃഷി ഭവനിലേക്ക് മാര്‍ച്ചും...
മേപ്പാടി: ചൂരല്‍മല ദുരന്തത്തില്‍ സര്‍വ്വരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ മുഹമ്മദ് ഹാനി ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച...
കോട്ടക്കുന്ന് പുതുശേരിയില്‍ പോള്‍ മാത്യുവിന്റെ വീട്ടിലെത്തി കോഴികളെ പിടികൂടുന്ന പുലിയുടെ സിസിടിവി ദൃശ്യമാണ് ലഭിച്ചിരിക്കുന്നത്.ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെയാണ്...
മാനന്തവാടി: കളികളിലും കലകളിലും മറ്റു കായികമത്സരങ്ങളിലും ഏര്‍പ്പെട്ടും മാതാപിതാക്കളെ സ്നേഹിച്ചുമാണ് ജീവിതത്തിന്റെ ലഹരി കണ്ടെത്തണ്ടതെന്ന് മന്ത്രി ഒ.ആര്‍. കേളു അഭിപ്രായപ്പെട്ടു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച...
കല്‍പ്പറ്റ:ഒയിസ്‌ക ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ജൂണ്‍ 5 മുതല്‍ ജൂലായ് നാല് വരെ പരിസ്ഥിതി മാസാചരണം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തൈകളുടെയും...