ചങ്ങാത്തം 2കെ25 വായനാ ദിനാഘോഷം നടത്തി
തരിയോട് : സെന്റ് മേരീസ് യു.പി സ്‌കൂളില്‍ ചങ്ങാത്തം 2കെ25 എന്ന പേരില്‍ വായനാ ദിനാഘോഷം നടത്തി. ഭാവചിത്ര ലൈബ്രറി...
തരിയോട് : സെന്റ് മേരീസ് യു.പി സ്‌കൂളില്‍ ചങ്ങാത്തം 2കെ25 എന്ന പേരില്‍ വായനാ ദിനാഘോഷം നടത്തി. ഭാവചിത്ര ലൈബ്രറി...
മീനങ്ങാടി: സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ട്രാഫിക് നിയമ ബോധവല്‍ക്കരണ പരിശീലനം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക...
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിനടുത്തുള്ള ദേവര്‍ഷോളായിലെ ആറു (64) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി...
പനമരം: ചൊവ്വാഴ്ച രാവിലെ പനമരം എരനല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പനമരം ചങ്ങാടക്കടവ് കാരിക്കുയ്യൻ അയൂബ്-സുഹറ...
മേപ്പാടി മാപ്പിള തോട്ടത്തില്‍ കാട്ടാന കൂട്ടം തമ്പടിച്ചിരിക്കുന്നു.മാപ്പിള തോട്ടം -മൂപ്പനാട് മേഖലയില്‍ ഉള്ള പള്ളി തോട്ടത്തിലാണ് കാട്ടാനകള്‍ ഉള്ളത്. മേപ്പാടി...
മാനന്തവാടി:ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത ഇസ്രായേലിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം...
വാളാട് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷീരാമന്‍ ഉദ്ഘാടനം...
പനമരം:വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ജിജേഷ് ബി നായര്‍ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപത്തെ കോഴിഫാമില്‍ വെച്ചാണ്...
കല്‍പ്പറ്റ:ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വീണ്ടുമൊരു വായനാ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ശരീരത്തിന് ഊര്‍ജം പകരാന്‍ ഭക്ഷണമെന്നത്...
ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 766.55 മീറ്റർ ആയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പർ റൂൾ ലെവൽ ആയ...