ലക്കിടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയും യുവാവും അറസ്റ്റില്‍
കല്‍പ്പറ്റ: വൈത്തിരി ലക്കിടി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്ന് വേട്ട. 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയെയും യുവാവിനെയും കല്പറ്റ...
