താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കത്തിന് മറുപടിയായി നിതിന്‍ ഗഡ്കരി
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍ പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി....
