മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ആദ്യ നോമിനേഷന്‍: ഗോരിമൂല ഡിവിഷനില്‍ സജീര്‍ എം.ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു
മാനന്തവാടി:വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഗോരിമൂല (ഡിവിഷന്‍ 27) വാര്‍ഡില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സജീര്‍ എം.ടി....
