വയനാട് കോഫി ഗ്രോവേര്‍സ് അസോസിയേഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നല്‍കി
കല്‍പ്പറ്റ: വയനാട്ടിലെ കാപ്പിത്തോട്ടങ്ങളില്‍ വ്യാപകമായി നടക്കുന്ന കളവുകള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് വയനാട്...
