ഇടതുപക്ഷത്തിന്റെ ഭരണത്തിന്റെ ഏറ്റവും വലിയ ഗുണം കിട്ടിയത് ലഹരി മാഫിയക്കാണ്:പി കെ ഫിറോസ്
കല്‍പ്പറ്റ:കേന്ദ്ര- കേരള സര്‍ക്കാരുകളുടെജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ശബരിമലക്കുള്ള സര്‍ക്കാരിന്റെ നിലപാടിനെതിരെയും പഞ്ചായത്തുകളുടെ അധികാരവും പണ്ടും കവര്‍ന്നെടുത്ത സര്‍ക്കാര്‍ നിലവാടിനെതിരെയും കല്‍പ്പറ്റ നിയോജകമണ്ഡലം...
