May 15, 2026

Day: March 28, 2026

IMG_20260328_154206

അബാക്കസ് മത്സരം: സൈഹ ഖദീജയ്ക്ക് ബ്രാൻ ഫാമിലിയുടെ ആദരം

  പള്ളിക്കൽ: സംസ്ഥാനതല ബി സ്മാർട്ട് അബാക്കസ് ഇ കാറ്റഗറി സീനിയർ വിഭാഗത്തിൽ ചാമ്പ്യനായ ബ്രാൻ സൈഹ ഖദീജയെ ബ്രാൻ...

IMG_20260328_153447

ആദിവാസി-ദളിത് വിഭാഗങ്ങളെ സർക്കാർ വഞ്ചിക്കുന്നു: യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സംഘടനകൾ

  കല്പറ്റ: മന്ത്രി ഒ.ആർ. കേളു കള്ളം പറയുകയാണെന്നും ആദിവാസി-ദളിത് വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ വഞ്ചിക്കുകയാണെന്നും വിവിധ ആദിവാസി...

template for wayanad news (1)

എത്ര വിശ്രമിച്ചാലും വീണ്ടും ക്ഷീണം തോന്നുന്നുണ്ടോ? കാരണങ്ങൾ ഇവയാവാം

വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്ന ദിവസങ്ങളുണ്ടാവാറുണ്ട് അല്ലേ?. ഉറക്കം തൂങ്ങിയും ഊര്‍ജ്ജസ്വലതയില്ലാതെയും ഈ ദിവസങ്ങള്‍ കടന്നുപോകും. എത്ര വിശ്രമിച്ചാലും...

WhatsApp Image 2026-03-28 at 1.54.42 PM
WhatsApp Image 2026-03-28 at 1.51.41 PM

ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതും; എന്‍ ഡി അപ്പച്ചന്‍

കാര്യമ്പാടി: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ രണ്ടാംദിവസത്തെ പര്യടനപരിപാടി കാര്യമ്പാടിയില്‍ നിന്നും ആരംഭിച്ചു....

WhatsApp Image 2026-03-28 at 1.36.59 PM

കോണ്‍ഗ്രസ് വഞ്ചിക്കുന്നവരുടെ പാര്‍ട്ടിയായി മാറി: ഇ.എ. ശങ്കരന്‍

ബത്തേരി: കോണ്‍ഗ്രസ് വഞ്ചിക്കുന്നവരുടെ പാര്‍ട്ടിയായി മാറിയെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആദിവാസി കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ഇ.എ. ശങ്കരന്‍. കോണ്‍ഗ്രസിന്റെ...

WhatsApp Image 2026-03-28 at 12.55.27 PM

കെ എം നൗഷിദയെ അനുമോദിച്ച് അൽഫുർഖാൻ കോളേജ്

വെള്ളമുണ്ട: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ കെ. എം നൗഷിദയെ അനുമോദിച്ച് അൽ ഫുർഖാൻ കോളേജ്....

WhatsApp Image 2026-03-28 at 12.35.04 PM

സി-വിജില്‍: 248 പരാതികള്‍ ലഭിച്ചു

കൽപ്പറ്റ: സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ വെള്ളിയാഴ്ച 248 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 1504...

WhatsApp Image 2026-03-28 at 12.10.01 PM

കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണം; സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ നിന്നും വണ്ടിക്കടവിലേക്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണമെന്ന സ്വകാര്യ ബസ്...

WhatsApp Image 2026-03-28 at 11.44.54 AM