പ്രൈവറ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അഭിനാ മനുവിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ അനുമോദനം
കൂളിവയൽ: ചെറിയ പ്രായം മുതലേ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തോടെയുള്ള പരിശ്രമത്തിലൂടെയും സാക്ഷാത്കരിച്ചിരിക്കുകയാണ് കൂളിവയൽ സ്വദേശിനി അഭിനാ മനു....
