വയനാട് മെഡിക്കൽ കോളേജ് വികസനം: സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന ആവശ്യവുമായി മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗ്
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ...
