പ്ലസ് വൺ പ്രവേശനം: ജില്ലയിൽ ഫോക്കസ് പോയിന്റുകൾ പ്രവർത്തനം തുടങ്ങി; ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ജി.എച്ച്.എസ്.എസിൽ
കൽപ്പറ്റ: ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ്...
