April 29, 2024

ടി എസ് സി ക്യാമ്പില്‍ പങ്കെടുത്ത ജുവല്‍ ബെന്നി

0
Img 20171007 Wa0012
മാനന്തവാടി> ഡല്‍ഹിയില്‍ നടന്നഎന്‍ സി സി ഓള്‍ ഇന്ത്യ തല്‍സൈനിക് ക്യാമ്പില്‍ (ടി എസ് സി) പങ്കെടുത്ത ജുവല്‍ ബെന്നി. മാനന്തവാടി മേരിമാതാ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജിലെ രണ്ടാ൦വര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ഥിനിയാണ്. പുത്തൂര്‍ വയല്‍ എ ആര്‍ ക്യാമ്പിലെ എ എസ് ഐ  ഒ എസ് ബെന്നിയുടെയും മിനി ബെന്നിയുടെയും മകളാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *