June 16, 2025

മാതൃകയായി വർക്ക്ഷോപ്പ് ഉടമയും തൊഴിലാളികളും

0
IMG-20171008-WA0012

By ന്യൂസ് വയനാട് ബ്യൂറോ

അവധി ദിവസം സാമൂഹ്യ സേവനം നടത്തി മാതൃകയായി പനമരത്തെ വർക്ക് ഷോപ്പ് ഉടമ.മാതൃകാ പ്രവർത്തനവുമായി പനമരം അനശ്വരവർക്ക്ഷോപ്പ് ഉടമയും തൊഴിലാളികളുമാണ് ഇങ്ങനെ മാതൃകയായത്. ഇവർക്ക് സഹായവുമായി പനമരം മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളും ചേർന്ന് പനമരം കമ്മ്യൂണിറ്റി ആശുപത്രിയിലെ ഉപകരണങ്ങൾ റിപ്പയർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *