February 18, 2026

കാട്ടുപന്നിയെ വേട്ടയാടിയതിന് ഒരാൾ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാട്ടുപന്നിയെ പടക്കംവെച്ച് കൊന്ന് ഇറച്ചിയാക്കി വിൽപ്പന നടത്തിയതിനും കൈവശം വെച്ചതിനും ഒരാളെ വനപാലകർ  അറസ്റ്റ് ചെയ്തു.‍ പേര്യ റെയിഞ്ചിലെ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ആലാറ്റില്‍  തുരുത്തേല്‍ ടി.എ വാസു (68) നെയാണ്   അറസ്റ്റ് ചെയ്തത്. വീടിന് സമിപത്തെ വനത്തിൽ പടക്കം വെച്ച് കാട്ടുപന്നിയെ വേട്ടയാടുകയിരുന്നു. വാസുവിന്റെ സഹായികൾ ഒളിവിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *