May 13, 2024

പ്രതിഷേധ പ്രകടനം നടത്തി

0
02 2
. കൽപ്പറ്റ: മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലവർദ്ധന യിലും സബ്സിഡി നിർത്തലാക്കിയതിലും പ്രതിഷേധിച്ച് പ്രകടനം നടത്തി.പി.ആർ.നിർമ്മല, ടി.ജി. ബീന, ഓമന ടീച്ചർ, റെജുല, അജീബഷീർ, പ്രീത മനോജ്, കൊച്ചുറാണി എന്നിവർ നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *