May 10, 2024

ചരമം :ശിവാനന്ദൻ

0
Wdd3 Sivanandan 60
പിണങ്ങോട്: കോടഞ്ചേരിക്കുന്ന് മൂപ്പിൽ വീട്ടിൽ ഡോ. ശിവാനന്ദൻ (60) നിര്യാതനായി. പ്രദേശത്തെ അറിയപ്പെടുന്ന ആയുർദേവ ഡോക്ടറാണ്. ഭാര്യ: പ്രേമലത. മക്കൾ: ഷൈൻ, ഷിനു(എസ്.ബി.ഐ, കൽപറ്റ). സംസ്കാരം നടത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *