December 6, 2025

ബിജു നാട്ടു നിലത്തെ അക്രമിച്ചതിൽ പ്രതിഷേധം: മുഖ്യമന്ത്രിക്ക് പരാതി നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കേരള റിപ്പോർട്ടേഴ്സ് ആൻറ് മീഡിയ പേഴ്സൺ യൂണിയൻ ജില്ലാ ജോ.. സെക്രട്ടറിയും പനമരത്തെ മലനാട് ചാനൽ റിപ്പോർട്ടറും ദീപിക ലേഖകനുമായ ബിജു നാട്ടു നിലത്തെ മയക്ക് മരുന്ന് മാഫിയ ആക്രമിച്ച സംഭവത്തിൽ KRMU വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.   കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് സംസ്ഥാന സെക്രട്ടറി CD. ബാബു, ജില്ലാ പ്രസി.. ബെന്നി മാത്യു എന്നിവർ ഫാക്സ് സന്ദേശമയച്ചു.  .. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടി സംഘടിപ്പിക്കും.  മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം വർധിക്കുന്നതിൽ സംഘടന ഉത്കണ്ഠ രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *