February 15, 2026

വിവരാവകാശ ക്ലിനിക് ഒക്ടോബർ 19-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ മാസംതോറും നടത്തപ്പെടുന്ന വിവരാവകാശ ക്ലിനിക് 2017 ഒക്ടോബർ പത്തൊമ്പതാം തീയതി വ്യാഴാഴ്ച്ച നടക്കുന്നു.  സുൽത്താൻ ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിന് എതിർവശമുള്ള അഡോറ സെന്ററിൽ വച്ച് രാവിലെ 10 മണി മുതൽ ഒരു മണി( വരെയാണ് വിവരാവകാശ ക്ലിനിക്ക് നടക്കുക. വിവരാവകാശ അപേക്ഷകൾ തയ്യാറാക്കി കൊടുക്കുക,  അപ്പീൽ അപേക്ഷകൾ തയാറാക്കുക തുടങ്ങി വിവരാവകാശനിയമം-2005 സംബന്ധിക്കുന്ന എല്ലാവിധ നിയമസഹായവും. പരിപാടിയിൽ വച്ച് തികച്ചും സൗജന്യമായി നൽകുന്നതാണ് . കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിയമവിദഗ്ധർ പരിപാടിക്ക് നേതൃത്വം നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടാവുന്ന നമ്പറുകൾ : 5111950843, തങ്കച്ചൻ: 9358594258 , ജോയ്സ് തോമസ് : 9895102833 അരുൺ.പി.എ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *