January 24, 2026

അശ്വതിയൂടെ സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകി കാക്കവയൽ സ്കൂളിലെ കായിക അധ്യാപകൻ

0
IMG_20171013_200529
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി. തന്റെ സ്വപ്നങ്ങൾ പൂവണിയിച്ച് ഇരട്ട സ്വർണം നേടി വിജയ കുതുപ്പിലേക്ക് കാക്കവയൽ സ്ക്കുളിലെ അശ്വതി സ്വന്തമായി ഒരു സ്പെയിക്ക് , പോലും  വാങ്ങാൻ കഴിയാത്ത ഗോത്രവർഗ്ഗ വിദ്യാർത്ഥിയായ അശ്വതി യൂടെ കഴിവ് കണ്ടെത്തിയ കായക അദ്ധ്യ പകൻ രതീഷാണ് മേളയിൽ പങ്കെടുക്കാനായി സ്പൈക്ക് വാങ്ങി നൽകിയത്

കാക്കവയൽ സ്ക്കുളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ അശ്വതിയൂടെ കഴിവുകൾ കണ്ടെത്തിയ സ്ക്കുളിലെ കായിക അധ്യാപകനായ രതീഷ് സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന അശ്വതിക്ക് മേളയിൽ മത്സരിക്കാനായി സ്വന്തമായി പണം മുടക്കി സ്പൈക്ക് വാങ്ങി നൽക്കുകയായിരുന്നു. ഏന്നാൽ ഈ കായക അധ്യാപകരുടെ പ്രതിക്ഷ ഒട്ടും തകർക്കാതെ പങ്കെടുത്ത 400 മീറ്ററിലും 600 മീറ്ററിലും സ്വർണ്ണം നേടുകയായിരുന്നു. വാഴവറ്റ ഇടത്തിൽ കോളനയിലെ പരേതനായ വിജയന്റെയും ലീലയൂടെ നാല് മക്കളിൽ ഇളയവളാണ് അശ്വതി അമ്മ കുലി പണി അടുത്താണ് അശ്വതിയെ പഠിപ്പിക്കുന്നത് മികച്ച ഒരു കായിക അധ്യാപികയാകണമെന്നാണ് അശ്വതിയുടെ ആഗ്രഹം സ് ക്കുളിലെ കായിക അധ്യാപകരായ രതീഷ് ,ബിന്ദു ഏന്നി കായിക അധ്യാപകരാണ് അശ്വതിക്ക് പരിശീലനം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *