100 വായനവർഷങ്ങൾ – സ്വാഗതസംഘം രൂപീകരണയോഗം ഇന്ന്
മാനന്തവാടി : പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിന്റെ 100 -)൦ വാർഷിക ആഘോഷങ്ങൾ നടത്തുന്നതിനുള്ള സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് ഉച്ചകഴിഞ് 2 .30 ന് പഴശ്ശി ഗ്രന്ഥാലയം ഹാളിൽ നടക്കും . 1918 ഒക്ടോബർ 18 ന് ബ്രിട്ടീഷുകാർ ആരംഭിച്ച മാനന്തവാടി റീഡിങ് റൂം ആണ് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയമായി വളർന്നത്. 2018 ഒക്ടോബർ 18 ന് 100 വര്ഷം പൂർത്തിയാക്കുന്നു . വായനി ടലെ ആദ്യ ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷിക ആഘോഷം നൂറ് വായനവർഷങ്ങൾ ആയി ആഘോഷിക്കുന്നതിനെ കുറിച്ച് ല്ആലോചിക്കുന്നതിനുള്ള സ്വാഗതസംഘ രൂപീകരണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണന്ന് ഭാരവാഹികൾ അറിയിച്ചു.





Leave a Reply