ജാവ ലിംങ്ങിൽ മികച്ച നേട്ടവും മായി ഗോത്ര വിദ്യാർത്ഥികൾ
മാനന്തവാടി: ജില്ലാ സ്കൂൾ കായികമേളയിൽ ജാവ ലിംങ്ങിൽ മികച്ച നേട്ടവും മായി ഏടത്തന ട്രൈ ബൽ ഹയർ സെക്കണ്ടറി സ്ക്കുളിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ .സീനിയർ വിഭാഗം ജാവലിംങ്ങ് ത്രോയിൽ സീനിയർ വിഭാഗത്തിൽ പ്ലസ്റ്റു വിദ്യാർത്ഥിയായ അനീഷും ഇന്നലെ നടന്ന സീനിയർ വിഭാഗം ജാവലിംഗ് ത്രോയിൽ ഈ സ്ക്കുളിലെ തന്നെ വിജയി ഒന്നാം സ്ഥാനവും ശ്രീ ജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ റിക്കോർഡ് നേട്ടാമാണ് അനീഷ് കരസ്ഥമാക്കിയത്. ഏറ്റവും പിന്നോക്കം നിൽക്കുന്ന ഏടത്ത സ്കൂളിൽ പരീശിലന ഉപകരണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ഈ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചത്






Leave a Reply