April 29, 2026

ജില്ലാകരാത്തെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

0
02
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:വയനാട് ജില്ലാ കെന്‍ യു റിയു കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നട 26-ാംമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് കാട്ടിമൂല സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് പാരീഷ് ഹാളില്‍ വെച്ച് എ.എല്‍.എ. ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ടൂര്‍ണമെന്റ് ഡയറക്ടര്‍ ഷിഹാന്‍ ഗിരീഷ് പെരുന്തട്ട, വയനാട് ജില്ലാ കെന്‍ യു റിയു കരാത്തെ അസോസിയേഷന്‍ പ്രസിഡന്റ് പി.കെ.അബ്ദുള്‍ സലീം,ജനറല്‍ സെക്ര'റി പ്രസാദ് ആലഞ്ചേരി,ഷൈമ മുരളീധരന്‍,എം.ടി.ജംഷീര്‍,എന്‍.സി.സജിത്ത്കുമാര്‍,സുബൈര്‍ ഇളകുളം,എം.എം.ലത്തീഫ്,പൈലി ഉച്ചി പറമ്പില്‍,വി.കെ.ശശികുമാര്‍,കെ.പി.ജോസഫ്,എം.ടി.ശ്രീധരന്‍,സി.ജെ.ജോയ്,ജൈന്‍ മാത്യു,പി.ജെ.വിഷ്ണു,പി.സി.ബൈജു,പി.ബാബുരാജ്,സിസ്റ്റര്‍ അഭിഷ്ണ,സിസ്റ്റര്‍ സര്‍ഗ്ഗ  എിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *