May 10, 2024

ചരമം: ജോസഫ്

0
Mty Joseph 15
മാനന്തവാടി തവിഞ്ഞാൽ വിമലനഗർ പുത്തൻപുരയ്ക്കൽ ജോസഫ്(ബേബി –70)
നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30ന് തവിഞ്ഞാൽ സെന്റ്
മേരീസ് പളളിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ഷിജു, ഷിനോജ്, ഷീബ, സൗമ്യ.
മരുമക്കൾ: സാന്റി, സൗമ്യ, ബെന്നി, ജോൺസൺ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *